About Us

KNM Books.(KNM Publishing Wing)

കേരള മുസ്ലിങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക നവോത്ഥാന വളർച്ചയിൽ മഹത്തായ പങ്കുവഹിച്ച മുസ്ലിം ഐക്യസംഘത്തിന്റെ (1922) പിൻമുറക്കാരായി പ്രവർ ത്തിച്ചുവരുന്ന പ്രസ്ഥാനമാണ് കേരള നദ്വത്തുൽ മുജാഹിദീൻ (കെ എൻ എം). വിശുദ്ധ ക്വുർആനും നബിചര്യയും അടിസ്ഥാനമാക്കി ഇസ്ലാമിക ആശയാദർശങ്ങൾ പ്രചരിപ്പി ക്കുകയും ആയത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിലൂടെയാണ് സമുദായത്തിന് വളർച്ചയും പുരോഗതിയും ആത്മാഭിമാനവും സാധ്യമാവുക എന്ന്പ്രസ്ഥാനം ഉദ്‌ഘോഷി ക്കുന്നു. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ആദ്യകാല പണ്ഡിതന്മാർ ആനുകാ ലികങ്ങളും പുസ്തകങ്ങളും രചിച്ചതും പ്രചരിപ്പിച്ചതും. വർത്തമാനകാലത്തും സംഘടന നേരിട്ടും അല്ലാതെയും ആനുകാലികങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചുവരുന്നതും ഈ ലക്ഷ്യത്തോടെ തന്നെയാണ്. കെ എൻ എം പബ്ലിഷിങ് വിങ് അനേകം പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്. ട് മുഹമ്മദ് അമാനി മൗലവിയുടെ നേതൃത്വത്തിൽ പ്രഗത്ഭരായ പണ്ഡിതന്മാർ തയ്യാറാക്കിയ വിശുദ്ധ ക്വുർആൻ വിവരണം കക്ഷിഭേദമെന്യേ അംഗീകരിക്കപ്പെട്ട വിശുദ്ധ ക്വുർആനി ന്റെ മലയാള വ്യാഖ്യാനമാണ്. ഈ പരിഭാഷയ്ക്ക് എല്ലാ ഭാഗത്തുനിന്നും വലിയ സ്വീകാര്യത യാണ് ലഭിച്ചിട്ടുള്ളത്. ഈ പരിഭാഷയുടെ അനേകം പതിപ്പുകൾ ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്.ട് സമൂഹത്തിലെ എല്ലാത്തരം ആളുകളെയും അഭിസംബോധന ചെയ്യാനും ആകർഷിക്കാ നും സഹായകമായ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കെ എൻ എം എന്നും ശ്രമിച്ചിട്ടു ണ്. വിശ ട് ്വാസപരമായ കാര്യങ്ങളിലുള്ള കൃതികൾക് മുൻഗണന നൽകുന്ന ക് തോടൊപ്പം മതാനുഷ്ഠാനങ്ങളെക്കുറിച്ച് സാധാരണക്കാർക് മനസ് ക് സിലാക്കാനും പഠിക്കാനും ഉതകുന്ന പുസ്തകങ്ങളും ചരിത്രം, സംസ്കാരം, ശാസ്ത്രം, കഥ, കവിത, നോവൽ തുടങ്ങിയ വൈ ജ്ഞാനിക സാഹിത്യ മേഖലകളിലുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിലും കെ എൻ എം ബുക്സ് ശ്രദ്ധ ചെലുത്തിയിട്ടുണ്. നട് വോത്ഥാന പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ പ്രബോധന സംസ്കരണ പ്രവർത്തനങ്ങൾക് പിൻബലം ക് നൽകാൻ പ്രസ്ഥാന ബന്ധുക്കളും പൊതുജനങ്ങളും ഞങ്ങളോടൊപ്പം ഉണ്ടാവുമെന്ന പ്രത്യാശയും മുന്നോട്ടുള്ള ഗമനത്തിന് ശക്തി പകരുന്നു. അതിന്നായി അഭ്യർഥിക്ക

ടി.പി. അബ്ദുല്ലക്കോയ മദനി

പ്രസിഡന്റ്, കെ.എൻ.എ

എം. മുഹമ്മദ് മദനി

ജന. സെക്രട്ടറി, കെ.എൻ.എം

നൂർ മുഹമ്മദ് നൂർഷ

ട്രഷറർ, കെ.എൻ.എം

എ അസ്ഗർഅലി

സെക്രട്ടറി, കെ.എൻ.എം പബ്ലിഷിങ് വിങ് മുജാഹിദ് സെന്റർ, കോഴിക്കോട് (+91 94471 76004)

Shopping Cart